AR Ranjith
AR Ranjith
  • Видео 261
  • Просмотров 2 439 533

Видео

മെഡിസെപ് എവിടെ? Where is MEDISEP? #government #keralagovernment
Просмотров 1,3 тыс.9 часов назад
Medical Insurance Scheme for State Employees and Pensioners[MEDISEP] is an insurance scheme launched by the Government of Kerala to provide comprehensive health insurance coverage to all serving State Government employees and pensioners.
കൊച്ചിയെ കാത്തിരിക്കുന്ന ദുരന്തം| #kochi #kerala #pollution
Просмотров 2,6 тыс.14 часов назад
കൊച്ചിയെ കാത്തിരിക്കുന്ന ദുരന്തം| #kochi #kerala #pollution
ജയിച്ച MPമാർ എവിടെ ? The Role of a Member of Parliament | AR RANJITH
Просмотров 1,1 тыс.21 час назад
The Role of a Member of Parliament
കേരളത്തിലെ യുവാക്കളെ എങ്ങനെ ഇവിടെ പിടിച്ചു നിർത്താം ? How to stop the migration of Youth from Kerala
Просмотров 1,8 тыс.День назад
കേരളത്തിലെ യുവാക്കളെ എങ്ങനെ ഇവിടെ പിടിച്ചു നിർത്താം ? How to stop the migration of Youth from Kerala
ക്രെഡിറ്റ് കാർഡ് ഉണ്ടോ? സൂക്ഷിക്കണം! Know These Things Before Using Credit Card #money
Просмотров 4,7 тыс.День назад
Getting your first credit card is a huge milestone - and a big adjustment. You might already know how credit cards work and how to handle a credit card responsibly, but the devil is in the details. Understanding those ins and outs before diving in will save money and help you build good credit more quickly. Watch this video to the end and comment your thoughts
കേരള സർക്കാരിൻ്റെ ഈ ബ്രാൻഡിൻ്റെ വില്പന ഇരട്ടിയായി ! ഏതാണെന്ന് ഊഹിക്കാമോ? #keralagovernment
Просмотров 34214 дней назад
കേരള സർക്കാരിൻ്റെ ഈ ബ്രാൻഡിൻ്റെ വില്പന ഇരട്ടിയായി ! ഏതാണെന്ന് ഊഹിക്കാമോ? #keralagovernment
കേരളം കടത്തിൽ നിന്ന് രക്ഷപ്പെടുമോ? Why is Kerala in a financial crisis?
Просмотров 9 тыс.14 дней назад
കേരളം കടത്തിൽ നിന്ന് രക്ഷപ്പെടുമോ? Why is Kerala in a financial crisis?
ഋഷി സുനക് എങ്ങനെ തോറ്റു? I Rishi Sunak loss | AR Ranjith
Просмотров 1,1 тыс.14 дней назад
Why did conservatives lose? #rishisunakmalayalam #rishisunak #ukelections2024
കേരളത്തിൽ റിയൽ എസ്റ്റേറ്റിൻ്റെ ഭാവി | AR Ranjith
Просмотров 86 тыс.21 день назад
Welcome to our deep dive into the future of real estate in Kerala! 🌴 In this video, we explore the emerging trends, opportunities, and challenges shaping the property market in this beautiful state. From the rise of eco-friendly developments to the impact of technology and infrastructure projects, we cover it all. Discover how urbanization, coastal regulations, and the demand for sustainable li...
ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്താൽ പണി കിട്ടുമോ? Is this a good time to invest in gold #investing
Просмотров 1,4 тыс.21 день назад
ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്താൽ പണി കിട്ടുമോ? Is this a good time to invest in gold #investing
ഇനി മുതൽ ഈ മണ്ഡലങ്ങളിൽ ത്രികോണ മത്സരം !? | #election2024 #election #election2024
Просмотров 26 тыс.21 день назад
ഇനി മുതൽ ഈ മണ്ഡലങ്ങളിൽ ത്രികോണ മത്സരം !? | #election2024 #election #election2024
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് ആര് ജയിക്കും ? Who will Win? #election2024 #election #election2024
Просмотров 117 тыс.28 дней назад
പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് ആര് ജയിക്കും ? Who will Win? #election2024 #election #election2024
Priyanka Gandhi in Wayanad | Why? | AR Ranjith
Просмотров 519Месяц назад
Priyanka Gandhi in Wayanad | Why? | AR Ranjith
Why are the Muslims in Malabar are better entrepreneurs? /AR Ranjith @brammaconsulting
Просмотров 1,9 тыс.Месяц назад
Why are the Muslims in Malabar are better entrepreneurs? /AR Ranjith @brammaconsulting
അടുത്ത നിയമസഭാ ഇലക്ഷനിൽ എന്ത് സംഭവിക്കും?
Просмотров 112 тыс.Месяц назад
അടുത്ത നിയമസഭാ ഇലക്ഷനിൽ എന്ത് സംഭവിക്കും?
സുരേഷ് ഗോപി ജയിച്ചത് ഇതുകൊണ്ടാണ് ! Suresh Gopi # thissur #election2024 #election | AR RANJITH
Просмотров 2,1 тыс.Месяц назад
സുരേഷ് ഗോപി ജയിച്ചത് ഇതുകൊണ്ടാണ് ! Suresh Gopi # thissur #election2024 #election | AR RANJITH
ഈ കേരള സർക്കാർ കമ്പനിയുടെ കഥ കേട്ടാൽ ഞെട്ടും! | Shocking story of a kerala government company
Просмотров 2,6 тыс.Месяц назад
ഈ കേരള സർക്കാർ കമ്പനിയുടെ കഥ കേട്ടാൽ ഞെട്ടും! | Shocking story of a kerala government company
ഇലക്ഷൻ റിസൾട്ട് ഇങ്ങനെ ആകും! ഉറപ്പ്!! #election2024 #election
Просмотров 11 тыс.2 месяца назад
ഇലക്ഷൻ റിസൾട്ട് ഇങ്ങനെ ആകും! ഉറപ്പ്!! #election2024 #election
SUPPLYCO രക്ഷപ്പെടാത്തത് എന്തുകൊണ്ട് ? | AR RANJITH
Просмотров 2,2 тыс.2 месяца назад
SUPPLYCO രക്ഷപ്പെടാത്തത് എന്തുകൊണ്ട് ? | AR RANJITH
നാടിനെ നടുക്കുന്ന കൊലകൾ! എന്തു ചെയ്യണം? #kerala #keralanews #murdermystery
Просмотров 1842 месяца назад
നാടിനെ നടുക്കുന്ന കൊലകൾ! എന്തു ചെയ്യണം? #kerala #keralanews #murdermystery
Invest ചെയ്യുമ്പോൾ ഈ 5 തെറ്റുകൾ ചെയ്താൽ പണി കിട്ടും| Don't make these 5 mistakes while Investing
Просмотров 2,4 тыс.2 месяца назад
Invest ചെയ്യുമ്പോൾ ഈ 5 തെറ്റുകൾ ചെയ്താൽ പണി കിട്ടും| Don't make these 5 mistakes while Investing
ഈ മണ്ഡലങ്ങളിൽ ഇവർ ജയിച്ചാൽ പൊളിക്കും! | AR RANJITH
Просмотров 4,4 тыс.2 месяца назад
ഈ മണ്ഡലങ്ങളിൽ ഇവർ ജയിച്ചാൽ പൊളിക്കും! | AR RANJITH
ചൈനയിൽ വന്നാൽ ഇവിടെ വരണം! I AR Ranjith | Bramma
Просмотров 1782 месяца назад
ചൈനയിൽ വന്നാൽ ഇവിടെ വരണം! I AR Ranjith | Bramma
2 കോടി രൂപ ആർക്കും ഉണ്ടാക്കാം | AR Ranjith | Money Views @Brammaconsulting
Просмотров 6 тыс.2 месяца назад
2 കോടി രൂപ ആർക്കും ഉണ്ടാക്കാം | AR Ranjith | Money Views @Brammaconsulting
അവസാന ലാപ്പിൽ ഈ മണ്ഡലങ്ങൾ മാറി മറിയും!! | AR Ranjith Election Prediction
Просмотров 13 тыс.2 месяца назад
അവസാന ലാപ്പിൽ ഈ മണ്ഡലങ്ങൾ മാറി മറിയും!! | AR Ranjith Election Prediction
മൾട്ടി ടാസ്കർ ആണോ? ശ്രദ്ധിക്കണേ!! I AR Ranjith
Просмотров 2173 месяца назад
മൾട്ടി ടാസ്കർ ആണോ? ശ്രദ്ധിക്കണേ!! I AR Ranjith
പുതിയ തലമുറ ആർക്ക് വോട്ട് ചെയ്യും ? | AR RANJITH | #party #election #vote
Просмотров 3663 месяца назад
പുതിയ തലമുറ ആർക്ക് വോട്ട് ചെയ്യും ? | AR RANJITH | #party #election #vote
ഇതെന്തൊരു പാർട്ടി?| AR RANJITH #party #election
Просмотров 1,2 тыс.3 месяца назад
ഇതെന്തൊരു പാർട്ടി?| AR RANJITH #party #election
വടകരയിൽ ആര് ജയിക്കും? | AR Ranjith Election Analysis
Просмотров 3,8 тыс.3 месяца назад
വടകരയിൽ ആര് ജയിക്കും? | AR Ranjith Election Analysis

Комментарии

  • @travelrootz
    @travelrootz 5 часов назад

    മുഖ്യമന്ത്രി ആര് . അത് തീരുമാനം ആകാതെ UDF ഭരിക്കില്ല.. പരസ്പരം വെട്ടും ഇവർ 1. സുധാകരൻ 2. സതീശൻ 3. കെസി 4. ചെന്നിത്തല 5. തരൂർ 6. കുഞ്ഞാലിക്കുട്ടി

  • @MrSatprem
    @MrSatprem 6 часов назад

    സർക്കാർ നടത്തുന്ന വൻ തട്ടിപ്പ്.

  • @Itsmerashid3
    @Itsmerashid3 6 часов назад

    Next Onl Congress 🩵🩵

  • @SyedShafi-bk6vl
    @SyedShafi-bk6vl 10 часов назад

    LDF WIN

  • @shajipc268
    @shajipc268 14 часов назад

    ചേമ്പിലയിൽ വെള്ളം തേകുന്നു

  • @salimpn1038
    @salimpn1038 14 часов назад

    BDJS നെ മുന്നിൽ നിർത്തിയില്ലെങ്കിൽ BJP യ്ക്ക് 1500, 2000, വോട്ടുകൾ മാത്രം

  • @salimpn1038
    @salimpn1038 14 часов назад

    ഈഴവർ ശക്തമായ മലണ്ടലമാണ് ന്ന് പറയടോ?

  • @salimpn1038
    @salimpn1038 14 часов назад

    ഈ മണ്ടലങ്ങൾ SNDP ശക്തമാണ്

  • @user-ix9cp4qj6w
    @user-ix9cp4qj6w 17 часов назад

    നീകുറെ ദിവസമായല്ലോ ഇതും കൊണ്ട് നടക്കുന്നത് രണ്ടുകൊല്ലം ബാക്കിയുണ്ട് അപ്പോഴ്ഴേക്കു നീതട്ടിപ്പോയാലോ

  • @user-tv1bj4xb8z
    @user-tv1bj4xb8z 17 часов назад

    സ്വന്തം വീട് യഥാർത്ഥത്തിൽ ആറടി മണ്ണാണ്.

  • @alenmathew232
    @alenmathew232 17 часов назад

    ഇടത് കോട്ട ആയ പാലക്കാട്ടും, കണ്ണുരും, വടകരയിലും, കോഴിക്കോട്ടും 1 ലക്ഷത്തിലേറെ ലീഡ്, 2019 നെ അപേക്ഷിച്ചു ശബരിമല വിഷയം, സഭ തർക്കം അങ്ങനെ മതവിഷയങ്ങൾ ഒന്നുംഇല്ല.. 2023 ഇൽ കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരവും, ദാർഷ്ട്യവും ജനങ്ങൾ വിലയിരുത്തി,, എന്നിട്ടും പറയുന്ന അടുത്ത നിയമസഭ ഇലക്ഷന് ടൈറ്റ് ആണ്, ഒപ്പത്തിനൊപ്പം ആണന്നു... ഇത് എന്താ ഇങ്ങനെ.. 😂😂😂

    • @igntdevil7262
      @igntdevil7262 9 часов назад

      ലോക്സഭയല്ല നിയമസഭ. കേഡർ പാർട്ടിയായ സിപിഎംന് അടിത്തട്ടിൽ എങ്ങനെ പ്രവർത്തിക്കണം എന്നവർക്ക് അറിയാം.എന്നാൽ കോൺഗ്രസിനെ ബൂത്തിൽ പ്രവർത്തിക്കാൻ പോലും ആൾ ഇല്ലന്ന് ഇലക്ഷന് സമയത്ത് പറഞ്ഞത് കോൺഗ്രസ്‌ സ്ഥാനാർഥികൾ ആണ് 😂.

    • @alenmathew232
      @alenmathew232 7 часов назад

      ​@@igntdevil7262കോൺഗ്രസ് പാർട്ടിയും ഒരു കെടർ പാർട്ടി ആയി മാറിക്കൊണ്ടിരിക്കുക ആണ്, കെ. സുധാകരൻ പ്രസിഡന്റും dr. സരുൺ മീഡിയ വിംഗ് ചെയർമാൻ ആയതിൽ പിന്നെ നല്ല വെത്യാസം ഒണ്ട് അടിമാലിയിലേ മറിയകുട്ടി അമ്മച്ചിക്ക് എതിരെ നടന്ന സൈബർ അക്രമണവും അതിനെ കൃത്യമായി പ്രീതിരോധിക്കാനും, നുണ പ്രജരണം വെളിയിൽ കൊണ്ടുവരാനും അവർക്ക് അവിടെ വീട് നിർമിച്ചു നൽകാനും സാധിച്ചത് കോൺഗ്രസ്‌ പാർട്ടിയുടെ പഴയ അവസ്ഥയിൽ നിന്നുള്ള മാറ്റം ആണ്...

  • @user-ee7cv1ci8q
    @user-ee7cv1ci8q 19 часов назад

    2026 ൽ മൂന്നാം തവണയും LDF വരും LDF 103 UDF 37 NDA 0

  • @vijeeshthayyil6634
    @vijeeshthayyil6634 20 часов назад

    UDF jayikkum

  • @Sree-ft8tx
    @Sree-ft8tx 20 часов назад

    Udf❤❤❤❤

  • @jobbymathew4502
    @jobbymathew4502 21 час назад

    ആദ്യം തന്നെ പറയട്ടെ മെഡിസിലെ പോളിസി തുക വളരെ കുറവാണ്. ആദ്യകാലങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും പലരും ക്ലെയിം ചെയ്തു. ഇപ്പോൾ ഓറിയന്റ് ഇൻഷുറൻസ് കമ്പനി പല നിയന്ത്രണങ്ങളും വച്ചു. മുട്ടുമാറ്റൽ ശസ്ത്രക്രിയ പോലെയുള്ള പല ഓപ്പറേഷനുകളും സർക്കാർ ജീവനക്കാരുടെ ബന്ധുക്കളും പരിധിയില്ലാതെ ഉപയോഗിച്ചു. ഓറിയന്റ് ഈ സേവനം നൽകുന്നത് സൗജന്യമായിട്ടല്ല അവരുടെ നേട്ടത്തിനു വേണ്ടിയാണ് 6000 രൂപ എന്നുപറയുന്നത് ഇപ്പോൾ വലിയ തുകയല്ല ഈ ഇന്ത്യയിൽ ഇപ്പോൾ, എന്നാൽ 6000 രൂപയ്ക്ക് ഈ സേവനങ്ങൾ ധാരാളമാണ്. ഒരുവശത്ത് കേരള ഗവൺമെൻറ് മറുവശത്ത് ഓറിയന്റ് എന്ന പൊതുമേഖലാ സ്ഥാപനവും രണ്ടും സർക്കാർ, സർക്കാർ കാര്യം മുറപോലെ എന്നു പറയുന്ന പോലെയാണ്. പ്രായം അടിസ്ഥാനത്തിൽ പോളിസി തുക നിശ്ചയിച്ചുകൊണ്ട് ഇതിൽ ഒരു അപ്ഡേറ്റ് വരുത്തിയാൽ ഏറെക്കുറെ മെച്ചപ്പെടും. ഇപ്പോൾ 30 വയസ്സുകാരനും 50 വയസ്സുകാരനും 60 വയസ്സുകാരനും ഒരേ പോളിസി തുക ഇത് കമ്പനിയെ സംബന്ധിച്ച് വമ്പിച്ച നഷ്ടമാണെന്നാണ് അറിയുവാൻ കഴിയുന്നത്. ഇത്തരം പോളിസി എടുത്തവർ കഴിവതും സ്വതന്ത്രമായി മറ്റൊരു പോളിസി കൂടെ എടുത്താൽ അത്യാവശ്യഘട്ടങ്ങളിൽ ഉപകരിച്ചേക്കാം.

  • @artech1714
    @artech1714 21 час назад

    ജയിക്കാൻ പാടില്ല എന്ന് ഞാൻ ആഗ്രഹിക്കുന്നു.. ശമ്പളം വൈകും, അങ്ങനെ വൈകിയാൽ ന്യൂനപക്ഷങ്ങൾക്ക് വേഗം കൊടുക്കണം എന്നും പറഞ്ഞു ലീഗ് അലമ്പുണ്ടാക്കും

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 21 час назад

    ആർക്കും അത്ര സാമ്പത്തിക പ്രശ്നം ഇല്ല... പാവങ്ങൾ മാത്രം ഇപ്പോൾ വസ്തു വിൽക്കുന്നത്

  • @gilbertjoseph5624
    @gilbertjoseph5624 22 часа назад

    ജീവിച്ചാൽ പോരേ? ധന അധ്യാഗ്രഹം ഉള്ളവർ കേട്ടാൽ പോരെ നിങ്ങളുടെ ഈ വീഡിയോ. നിങ്ങൾക്കായി 15 മിനിറ്റ് കളയാനില്ല

  • @shinosshinos7663
    @shinosshinos7663 День назад

    വരില്ല യുഡിഎഫ്

    • @baheejgraftworld4749
      @baheejgraftworld4749 14 часов назад

      നിൻറെ വീട്ടിൽ നിന്ന് മാത്രമാണോ വോട്ട്

  • @babucm3442
    @babucm3442 День назад

    മോന്റെ മോഹനും ബിജെപിയുടെ മോഹവും ഒന്നായതു കൊണ്ടു പറയുന്നു ലോകസഭാ തെരഞ്ഞടുപ്പില്ല നിയമസഭാതെരഞ്ഞെടുപ്പ് ഓർക്കുക

  • @dipukp3720
    @dipukp3720 День назад

    ഒരു പക്ഷേ കേരളത്തിലെ അവസാന CPM മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയൻ!.....

  • @bijul3934
    @bijul3934 День назад

    UDF നെ നയിക്കാനും കരുണാകര പുത്രൻ K മുരളീധരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കൊണ്ട് വരണം.

    • @Bijuvijay-wh5lb
      @Bijuvijay-wh5lb 9 часов назад

      മേൽ അനങ്ങാത്ത മടിയൻ മുരളി..

  • @sasibalakrishnan9034
    @sasibalakrishnan9034 День назад

    BJP - 20 - 25 seats, LDF 30 -35 seats & UDF 80 to 90 seats.... BJP very strong in booth level work in many areas....

    • @sajan5555
      @sajan5555 День назад

      3 സീറ്റ്. ട്വന്റി ട്വന്റി പിടിക്കും.. കഴിഞ്ഞ തവണ യുഡിഫ്. അവസാനം ശ്രീനിജന് വോട്ട് ചെയ്തു. പഴയ കോൺഗ്രസ്‌കാരൻ ആയത് കൊണ്ട്. അത് കൊണ്ട് അവിടെ ജയിച്ചു. ഇനി അവിടെ ട്വന്റി ട്വന്റി ജയിക്കും..

  • @ummerktnummer4083
    @ummerktnummer4083 День назад

    ഉമ്മൻ ചാണ്ടി സാർ മരിച്ച ഏതാനും ദിവസങ്ങൾക്കകം വിനീതനായ ഞാൻ അദ്ദേഹത്തിന്റെ കല്ലറ സന്നർ ശിക്കാനിടയായി... ഞാൻ അവിടെ കണ്ട കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തി... ഇത് വരെ കാണാത്ത ജനപ്രവാഹം... അതല്ല വിഷയം.. ചെറുപ്പക്കാരായ കുറേ യുവാക്കൾ വരുന്നു... പ്രസവം കഴിഞ്ഞ ഉടനെ ലേബർ റൂമിൽ നിന്നും പുറത്തേക്ക് വരുന്ന പോലെ... മെല്ലെ മെല്ലെ നടക്കുന്നു.. കാലുകൾ നീട്ടി വെച്ച് നടക്കുന്നില്ല.. കാരണം അവരുടെ മുണ്ടും വസ്ത്രവും അത്രക്കും ബലത്തിലുള്ളതും വെളുത്തതുമാണ് സ്പീഡിൽ നടന്നാൽ ചിലപ്പോൾ മുണ്ടിന്റെ ചുളിവ് പോകുമോ എന്നൊരു ഭയം.. എനിക്കന്നു മുതൽ കോൺഗ്രസ്സിനോട് വല്ലാത്തൊരു വിയോജിപ്പ്....

  • @anirudhj8804
    @anirudhj8804 День назад

    രണ്ടു വർഷം മുൻപ് കോൺഗ്രസിൽ സ്ഥാനാർഥിയെ തീരുമാനിക്കുകയോ 😂😂😂.. എന്നാ പിന്നെ ആ സ്ഥാനാർഥി ഒരിക്കലും ജയിക്കാതിരിക്കാനുള്ള കാര്യങ്ങൾ കോൺഗ്രസുകാർ തന്നെ ചെയ്തോളും..

  • @ummerktnummer4083
    @ummerktnummer4083 День назад

    UDF ന്റെ എന്ന് പറയരുത്... കോണ്ഗ്രസ്സിന്റെ എന്ന് പറയൂ.... കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരെയും KPCC പ്രസിഡണ്ട്‌ മാരാക്കിയാലും അവർക്ക് സ്ഥാന മാനം തികയില്ല...

  • @viralzonemalayalam
    @viralzonemalayalam День назад

    സോഷ്യൽ മീഡിയ മാനേജ്മെന്റ് താങ്കളുടെ വിശകലനം തെറ്റ് ആണ്..ഇന്ന് കേരളത്തിൽ മികച്ച സോഷ്യൽ മീഡിയ മാനേജ്മെന്റ് ഉള്ളത് ബിജെപി ക്ക് ആണ്...തൊട്ട് പിന്നിൽ കോൺഗ്രസ് ആണ്...സിപിഎം പിറകിലാണ് ഇപ്പോൾ ..kanagolu നല്ല രീതിയിൽ അത് ചെയ്യുന്നുണ്ട്...സിപിഎം ന് വേണ്ടി ട്രോൾ ഇടുന്ന യൂട്യൂബ് ചനലുകളോ ട്രോൾ ഗ്രൂപ്പ് മെമ്പേഴ്‌സ് കഴിഞ്ഞ സർക്കാർ ഉള്ളപ്പോൾ ഉള്ളത് പോലെ ഇല്ല... ഈ തോൽവിക്ക് ശേഷം ചിലർ തിരിച്ചു വന്ന് തുടങ്ങി എന്നത് മാത്രം ആണ് മാറ്റം

  • @shinasn7502
    @shinasn7502 День назад

    Ldf 80 ന് മുകളിൽ seat നേടി വീണ്ടും വരും

  • @adkrsh3995
    @adkrsh3995 День назад

    Depends on minority votes

  • @vaheedjouharpv598
    @vaheedjouharpv598 День назад

    ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും LDF തുടരാൻ ആണ് സദ്ധ്യത... കോൺഗ്രസ് ഗ്രൂപ്പ് പോര് ഇല്ലെങ്കിലും അതിന് പകരമായി വ്യക്തികൾ ഉയർന്ന് വന്നിട്ടുണ്ട് സുധാകരൻ,സതീശൻ,ചെന്നിത്തല . 2026 ആര് ഭരണത്തിൽ വരുമെന്ന് 2025 local body election ശേഷം ഏകദേശ ധാരണ കിട്ടും.

    • @baheejgraftworld4749
      @baheejgraftworld4749 14 часов назад

      എൽഡിഎഫ് ഭരിക്കാൻ ഒരു സാധ്യതയുമില്ല 100% യുഡിഎഫ് ഭരിക്കും

  • @Antonykd-uu7ns
    @Antonykd-uu7ns День назад

    ഇല്ല

  • @noushadtb2926
    @noushadtb2926 День назад

    കമ്മ്യൂണിസ്റ്റ് വിരോധികളും അവരുടെ ചാനലിലെ വാർത്തകളും - അത് അവതരിപ്പിക്കുന്നവരെ അറിയാൻ പട്ടികൾ കന്നി മാസം വന്നോ എന്നറിയാൻ കലണ്ടർ നോക്കുന്നുണ്ടോ അതേ അവസ്ഥയാണ് അവർക്ക്.

  • @alikkunjuv.a.724
    @alikkunjuv.a.724 День назад

    കോൺഗ്രസ്‌ മെച്ചം കർണാടക അർജുൻ വേണ്ടി ചെയ്തു 😂😂😂😂

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 День назад

    കേന്ദ്രത്തിൽ കോൺഗ്രസ്സിനും കേരളത്തിൽ LDF ഇനും വോട്ട് ചെയ്യുക എന്നത് ആണ്‌ മലയാളികൾ ചെയ്യുന്നത്. അതിൽ വ്യത്യാസം ഉണ്ടാകാൻ പോകുന്നില്ല. LDF വീണ്ടും വരും

    • @baheejgraftworld4749
      @baheejgraftworld4749 14 часов назад

      നിനക്ക് ഇപ്പോഴും കഥയും ബുദ്ധിയും എത്തിയില്ലേ

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 11 часов назад

      @@baheejgraftworld4749 People who have intelligence only can say TRUTH .Idiots will never understand

  • @jacobgeorge3230
    @jacobgeorge3230 День назад

    UDF 107 ldf 19 bjp 14

  • @ShajiKm-xd4dn
    @ShajiKm-xd4dn День назад

    Ranjitha othiri. Thallalla. U. D. F. Nu. Vandi. Thalliko.

  • @padaleeputhrapadali2233
    @padaleeputhrapadali2233 День назад

    2026 LDF തന്നെ അധികാരത്തിൽ വരും❤😍

    • @sajan5555
      @sajan5555 День назад

      അധികാരം കിട്ടുകയില്ല.. NDA.. ട്വന്റി ട്വന്റി. ഒക്കെ വോട്ട് കുറെ പിടിക്കും.. പത്തിൽ താഴെ സീറ്റും കൊണ്ട് പോകും.. അപ്പോൾ വ്യക്തമായ ഭൂരിപക്ഷം കിട്ടുകയില്ല..

    • @padaleeputhrapadali2233
      @padaleeputhrapadali2233 День назад

      @@sajan5555 ഒറ്റ സീറ്റ്‌ പോലും കിട്ടില്ല NDA ക്ക്... കുന്നത്തുനാട് t20 മൂന്നാം സ്ഥാനത്തു വരും 😊

  • @shamsudheen9737
    @shamsudheen9737 День назад

    താങ്കളുടെ നിലപാട് വളരെ നന്നായിരിക്കുന്നു ഇതെത്ര മാത്രം പ്രായോഗിക തലത്തിൽ നടക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു..

  • @arundev8938
    @arundev8938 2 дня назад

    Udf vanbhooripkasthil jayikkum ldf nte kaaryam parithaapakaramaayirikkum

  • @sreejithkadiyangad1025
    @sreejithkadiyangad1025 2 дня назад

    Ldf again

  • @makanniyan
    @makanniyan 2 дня назад

    ഞാൻ കേസ് കൊടുത്തു.

    • @akhilprasad114
      @akhilprasad114 День назад

      നിങ്ങളുടെ നമ്പർ / മെയിൽ ഐഡി ഒന്ന് തരാമോ

  • @user-yz4ig5br9v
    @user-yz4ig5br9v 2 дня назад

    Ld f 80 uff587 bjp 3

  • @thirumeny
    @thirumeny 2 дня назад

    ബംഗാളികൾ ആണ് ഇന്ന്' സ്ഥലം വാങ്ങിക്കുന്നുണ് LKG' ഇന്ന് ബംഗാൾ കുട്ടികൾ ഇഷ്ടം പോലെ

  • @premkumarnayak1162
    @premkumarnayak1162 2 дня назад

    Party ke naam se jiita jaatta ya ground men vikas kaarya karke ya Reforms karke jiita jaatta hai? Jiitne ka maap dand Jitna jyada scammind and corruption and Atankvad spreading karega liquor scamming karega,Gold smuggling karega voh sabhii jiitega? Atankvad aur corruption ke against ladkar vikas ke raste chalkar Bharat ko worldwide Third economic super power banakar UNSC men permenent membership keliye yogya banaayega uparty ko 240?

  • @nizarahammed8309
    @nizarahammed8309 2 дня назад

    2026 ൽ 101 സിറ്റിൽ LDF തന്നെ

  • @user-ye5ku7hw7g
    @user-ye5ku7hw7g 2 дня назад

    UDF പരാജയപ്പെടും നോക്കിക്കോ?

    • @alenmathew232
      @alenmathew232 17 часов назад

      അത് നോക്കി ഇരിക്കത്തെ ഒള്ളു 😅😅

    • @baheejgraftworld4749
      @baheejgraftworld4749 14 часов назад

      നീയാണോ തീരുമാനിക്കുന്നത് ജനങ്ങളുടെ വോട്ട് നിൻറെ അടുത്താണോ

  • @chacko7218
    @chacko7218 2 дня назад

    സിപിഎം അടിത്തറ ശക്തമാണ്. പാർലമെന്റ് ഇലക്ഷനെ വിലയിരുത്തി നീയമസഭയും പഞ്ചായത്തും കിട്ടുമെന്ന് വിചാരിക്കരുത്. അങ്ങനെ കിട്ടുവായിരുന്നെങ്കിൽ 20ലും 21ലും കോൺഗ്രസ്‌ കേരളം തൂത്ത് വരിയേനെ. 2011 ൽ ഉമ്മൻ‌ചാണ്ടി സാർ ഭരിച്ചത് തന്നെ നിസ്സാര ഭൂരിപക്ഷത്തിലാണ്. അന്ന് കോൺഗ്രസിന്റെ കൂടെ ഉണ്ടായിരുന്ന മാണി ഇന്ന് LDF ലാണ്. ഈ പാർലമെന്റ് ജയം അത് സിപിഎമ്മുകാര്കൂടെ കുത്തി തന്നതിന്റെകൂടെയാണ് 18 സീറ്റ്‌. കോൺഗ്രസ്‌ തിരിച്ചു വരും...❤ വരണം ❤️

  • @user-qu7mo6rl2p
    @user-qu7mo6rl2p 2 дня назад

    സുരേഷ് ഗോപിയുടെ ഇടപെടൽ കാരണം ശോഭ ചേച്ചി ജയിക്കില്ല

  • @dalibainterior4000
    @dalibainterior4000 2 дня назад

    Business consulting okke pootti kettiyo?

  • @abdulrazak-tf2cm
    @abdulrazak-tf2cm 2 дня назад

    ഇത് എന്ത് തരം നിരീക്ഷണമാണ്? 100 സീറ്റ് കോൺഗ്രസ്സ് നേരാൻ മാത്രം ഒരു എതിർ ഘടകവും ഭരിക്കുന്ന ഇടതുപക്ഷത്തിനില്ല. പെൻഷൻ മുടങ്ങി എന്നത് സത്യമാണ്, എന്നാൽ അത് നികത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇനിയും LDF വരും, ഉറപ്പ് 💪